twitter
    Follow Me @ Twitter :)
Latest Update

ജിന്നും പിശാചും രോഗം പരത്തുമോ? [വീഡിയോ]

ഏത് രോഗമാണെങ്കിലും അതിന്റെ കാരണങ്ങളിലൊന്ന് പിശാചാണെന്ന് ചില പിശാചുക്കൾ പറയുന്നു!

എന്നാൽ മർഹൂം കെ പി റഹിമഹുല്ലാഹ് ഈ വിഷയത്തിൽ എന്ത് പറഞ്ഞു എന്ന് കേട്ടു നോക്കാം!
ഇതിനും ദുർവ്യാഖ്യാനമുണ്ടാക്കി കൊണ്ടുവരാൻ ചെകുത്താൻ പണിയെടുക്കും..
ബുദ്ധി ജിദ്ദയിൽ പണയം വെച്ചതിൽ പിന്നെ ചിന്തകൾ മുഴുവൻ ഖോജാക്കൾക്ക് വിട്ടുകൊടുത്തിരിക്കുകയാണല്ലോ അഭിനവ ഖുറാഫാത്തുകാർ!








0 comments:

Post a Comment

എന്ത് പറയാനുണ്ട്?
Any Comments??


Note:-
ഇത് പരസ്യം പതിച്ചു പോകാനുള്ള സ്ഥലമല്ല.
നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും മറുവാദങ്ങളും സഭ്യമായിരിക്കാൻ ശ്രദ്ധിക്കുക. അല്ലാത്തവ പ്രസിദ്ധീകരിക്കുകയില്ല.

ഓർക്കുക:
കമെന്റ് മോഡറേഷൻ ഉള്ളതു കൊണ്ട് നിങ്ങൾ പബ്ലിഷ് ചെയ്ത ഉടനെ ബ്ലോഗിൽ കാണുകയില്ല.

Related Posts with Thumbnails

"Twitter" via Nizhal

Latest Upadates

« »
 
അനുബന്ധ വാര്‍ത്തകളും ചിത്രങ്ങളും കുറിപ്പുകളും ഈ ബ്ലോഗിലൂടെ പരസ്യപ്പെടുത്തണമെന്നാഗ്രഹിക്കുന്നവര്‍,
nizhalu@gmail.com
മെയിലില്‍ അയക്കുക. അയക്കുന്നയാളുടെ പേരുവിവരം പരസ്യപ്പെടുത്തണം
എന്ന് ആഗ്രഹിക്കുന്നവര്‍ പ്രത്യേകം അറിയിക്കുക.
-നിഴല്‍; നിങ്ങളോടൊപ്പമുണ്ട്!