ഒരാളുടെ ഒരു കാര്യത്തിലുള്ള അഭിപ്രായം ആദ്യം പറഞ്ഞതോ അതല്ല അയാള്‍ അവസാനം പറഞ്ഞതോ ഏതാണ് സാമാന്യ ബുദ്ധിയെങ്കിലും ഉള്ളവര്‍ സ്വീകരിക്കുക?
എന്തിനു സംശയിക്കണം? അവസാനമായി പറഞ്ഞ അഭിപ്രായം തന്നെ അല്ലേ?
അതിനേറ്റവും വലിയ ഉദാഹരണമാണ് ഉമര്‍ മൌലവിയുടെ പേരില്‍ ഇവര്‍ കാട്ടിക്കൂട്ടുന്നത്.
സഹോദരന്‍മാരേ...
മരണപ്പെട്ടവരെ പോലും വെറുതെ വിടില്ല എന്ന് നിങ്ങളുടെ നേതാക്കള്‍ തന്നെ കാണിച്ചു തന്നതുകൊണ്ടാണോ നിങ്ങള്‍ ഇങ്ങനെ അഹങ്കാരികളും ‘അന്തംകമ്മികളും’ (കടപ്പാട്: എ പി അബ്ദുല്‍ ഖാദര്‍ മൌലവി) ആയിക്കൊണ്ടിരിക്കുന്നത്?
അതല്ല; ഇതൊക്കെ പരലോകത്ത് പണ്ഡിതന്മാര്‍ ഏറ്റെടുത്തുകൊള്ളും എന്ന ടി പിയുടെ കുപ്രസിദ്ധ ഫത്‌വയാണോ?
ഉമര്‍മൌലവിയുടെ പേരില്‍ ഒരു വാറോലയുണ്ടാക്കി വിതരണം നടത്തിയാല്‍ എല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ‘അന്തംകമ്മികള്‍’ ആണ് എല്ലാവരും എന്ന് കരിതിയെങ്കില്‍ ക്ഷമിക്കുക. ഉമര്‍ മൌലവിക്ക് സ്വന്തമായി സത്സബീല്‍ ഉണ്ടായിരുന്നപ്പോള്‍ അതില്‍ ഐ എസ് എമിനെ കുറിച്ച് പറഞ്ഞത് എന്താണെന്നെങ്കിലും ഓര്‍ക്കണമായിരുന്നു.
ഉമര്‍ മൌലവി സല്‍സബീലില്‍ ഐ എസ് എമ്മിനെ കുറിച്ച്...
Download PDF













1 comments:
ഉമർ മൌലവിയുടെ കാപ്ഷൻ തന്നെ ആളെ നോക്കാതെ തെളിവ് നോക്കുക എന്നാണ്. ആദർശ വ്യതിയാനമെന്ന ഇല്ലാ കഥ പറഞ്ഞ് ഇപ്പൊ അവ തിരിച്ചടിക്കുന്നു. പഴയ ആദർശവ്യതിയാനത്തിന്റെ ഒരു പോയിന്റെങ്കിലും ഇവർക്ക് എടുത്ത് പറയാൻ കഴിയുമോ? അന്ന് കളവ് പറയാനും ആളുകളെ ചതിക്കാനും തയ്യാറാക്കിയ വാറോലകൾ ഇന്നും ആദർശം പറയാൻ കഴിയാത്തതിനാൽ ആയുധമായി ഉപയോഗിക്കുന്നു. വാറോലകൾക്ക് പകരം ആദർശമാണ് സംവധിക്കേണ്ടതെങ്കിൽ ആൺകുട്ടികളായി വരട്ടെ… ആദർശ വ്യതിയാനം ഇപ്പോ തിരിച്ചടിക്കുന്നു.. സകരിയയെ ആണോ അതൊ അബ്ദുറഹിമാൻ സലഫിയെ ആണോ സ്വീകരിക്കേണ്ടത് എന്ന മിനിമം ഇൽം പോലുമില്ലാത്ത ഇക്കൂട്ടരെ കാണുമ്പോൾ സഹതപിക്കുകയല്ലാതെ മാർഗ്ഗമില്ല. ഇവരെ അല്ലാഹു ഹിദായത്തിലാക്കട്ടെ..
Post a Comment
എന്ത് പറയാനുണ്ട്?
Any Comments??
Note:-
ഇത് പരസ്യം പതിച്ചു പോകാനുള്ള സ്ഥലമല്ല.
താഴെ കാണുന്ന ‘മലയാളം ടൈപിംഗ് സഹായി’ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളത്തില്‍ ടൈപ് ചെയ്യാം.