twitter
    Follow Me @ Twitter :)
Latest Update പ്രസിദ്ധീകരണം പ്രതീക്ഷിക്കുക.... വ്യതിയാനം ആദര്‍ശമാക്കിയ സക്കരിയാക്കളും ചില വെളിപാടുകളും (വീഡിയോ) നിഴലുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.... കാത്തിരുന്നു കാണുക...

ദ‌അ്വ ഫണ്ട് കള്ളുഷാപിന്റെ നഷ്ടം നികത്താന്‍?!

ദ‌അ്വ ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ നല്‍കിയതായി കേരളത്തിലെ ഉത്തരവാദപ്പെട്ട ഒരു പ്രസിദ്ധീകരണം ആരോപിച്ചിട്ട് വര്‍ഷം രണ്ട് പൂര്‍ത്തിയാകുന്നു.

എവിടെയെങ്കിലും ഒരു ഈച്ച ചത്താല്‍ പോലും അതിന് കെ എന്‍ എമ്മുമായി ബന്ധമില്ലെന്ന് (ഈ പ്രസ്താവനക്കാര്‍ക്ക് ബന്ധമില്ലാതായിട്ട് കുറേ കാലമായി) പത്രസമ്മേളനം നടത്താന്‍ വാലും പൊക്കിയോടുന്ന ഇക്കൂട്ടരുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് നമുക്ക് ചില നിഗമങ്ങളിലെത്താം.

1. ഈ സംഭവം ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നിഷേധിച്ചിട്ടില്ല.

2. ഒരു സംഘടനയുടെ മുഖപത്രത്തില്‍ പത്രാധിപര്‍ നേരിട്ടെഴുതിയ പത്രാധിപ കോളത്തില്‍ വന്നിട്ടും ഇതിന്റെ പേരില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.

3. ബാര്‍ ഹോട്ടലുകളുടെ പേരെടുത്ത് പറഞ്ഞസ്ഥിതിക്ക് സംഭവം ഇല്ലാത്തതാണെങ്കില്‍ അവരെങ്കിലും നിഷേധിക്കുമായിരുന്നു.

4. 22 മാസങ്ങള്‍ പിന്നിട്ട സ്ഥിതിക്ക് ഇനിയൊരു നിഷേധപ്രസ്താവനക്ക് പ്രസക്തിയും ഇല്ലല്ലോ....

ഓഹ്.....!
ബഹുവന്ദ്യ നേതാക്കള്‍ക്കെതിരെ
കള്ളക്കേസുകള്‍ നല്‍കിയും
പലിശ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചും
പള്ളികളില്‍ സുജൂദ് മുടക്കാന്‍
നികൃഷ്‌ടതയുടെ ഏതറ്റം വരെ പോയുമൊക്കെ
നമ്മള്‍ നടത്തുന്ന
ആദര്‍ശ അട്ടിമറിയില്‍
ഇതൊക്കെ അത്ര വലുതാണോ
അല്ലേ ബഹുമാന്യ ഏപീ......... :-)

ചിത്രത്തില്‍ ക്ലിക് ചെയ്താല്‍ ലുതായി കാണാം





0 comments:

Post a Comment

എന്ത് പറയാനുണ്ട്?
Any Comments??


Note:-
ഇത് പരസ്യം പതിച്ചു പോകാനുള്ള സ്ഥലമല്ല.
താഴെ കാണുന്ന ‘മലയാളം ടൈപിംഗ് സഹായി’ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളത്തില്‍ ടൈപ് ചെയ്യാം.

"Twitter" via Nizhal

Latest Upadates

« »
 
അനുബന്ധ വാര്‍ത്തകളും ചിത്രങ്ങളും കുറിപ്പുകളും ഈ ബ്ലോഗിലൂടെ പരസ്യപ്പെടുത്തണമെന്നാഗ്രഹിക്കുന്നവര്‍,
nizhalu@gmail.com
മെയിലില്‍ അയക്കുക. അയക്കുന്നയാളുടെ പേരുവിവരം പരസ്യപ്പെടുത്തണം
എന്ന് ആഗ്രഹിക്കുന്നവര്‍ പ്രത്യേകം അറിയിക്കുക.
-നിഴല്‍; നിങ്ങളോടൊപ്പമുണ്ട്!